Office-T/C14/2178(6), Ebenezer, Market Road, Palayam, Thiruvananthapuram-695034
Mobile: 9447398080
ഹയർ സെക്കൻഡറി അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ഉള്ള അമിത ജോലിഭാരത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 5 മുതൽ ഹയർ സെക്കൻഡറി അധ്യാപകർ ക്ലറിക്കൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കും എന്ന തീരുമാനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ AHSTA നേതാക്കൾ പത്ര സമ്മേളനം നടത്തി അറിയിക്കുന്നു.
സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ആർ. അരുൺ കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. ബ്രീസ് എം എസ് രാജ്, സംസ്ഥാന എക്സി. അംഗം ഡോ. എ ആർ സന്തോഷ് കുമാർ, സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൻ ശ്രീമതി എസ്. എഫ്. ജലജകുമാരി, ജില്ലാ പ്രസിഡൻ്റ് ശ്രീ. ആർ സലിം രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.